സ്ത്രീധന പീഡനം നടത്തി മകളെ കൊന്നുവെന്ന് കുടുംബം; പരാതിയിൽ ഭർത്താവ് കമ്പിയഴിക്കുള്ളിൽ! ‘മരിച്ച’ ഭാര്യയാകട്ടെ കാമുകനൊപ്പം അടിച്ചുപൊളിച്ചു ജീവിക്കുന്നു!
ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് അഴിക്കുള്ളിൽ കഴിയുന്നതിനിടെ മരിച്ച ഭാര്യയെ കാമുകനൊപ്പം ജീവിക്കുന്നതായി കണ്ടെത്തി. ബിഹാറിലെ മോത്തിഹാരി ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. യുവതിയെ ഭർത്താവായ ദിനേശ് ...