പെങ്ങളെ…’ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ’! വൈറലായി നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്
കോഴിക്കോട്: നിപ്പ ഇരയായി അന്തരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് തിങ്കളാഴ്ചയാണ് വീണ്ടും വിവാഹിതനായത്. അധ്യാപികയായ പ്രതിഭയാണ് സജീഷിന് കൂട്ടായി എത്തിയിരിക്കുന്നത്. വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ ...