സൗന്ദര്യം പോരെന്നുപറഞ്ഞ് നിരന്തര മാനസിക ശാരീരിക പീഡനം, യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍
അരൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലാണ് സംഭവം. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍പുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍ ആണ് മരിച്ചത്. ...