കടക്കെണിയിലേയ്ക്ക് തള്ളിവിട്ടു, 8 വര്‍ഷം മുന്‍പ് മുങ്ങിയ ഭര്‍ത്താവ് പ്രജു ഐഎസില്‍ ചേര്‍ന്ന വിവരം അറിയുന്നത് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍! യുവതി പറയുന്നു
ബാലുശ്ശേരി: എട്ടുവര്‍ഷം മുന്‍പ് നാടുവിട്ട ഭര്‍ത്താവ് പ്രജു ഐഎസില്‍ ചേര്‍ന്ന വിവരം ബാലുശ്ശേരി സ്വദേശിയായ യുവതി അറിഞ്ഞത് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍. നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ...