14-ാം വയസില്‍ വിവാഹം, 18-ാം വയസില്‍ രണ്ട് കുട്ടികളുടെ അമ്മ; 10പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അംബിക നേടിയത് ഐപിഎസ്! വിജയഗാഥ ഇങ്ങനെ
ചെന്നൈ: 14-ാം വയസില്‍ വിവാഹം, 18-ാം വയസില്‍ രണ്ട് കുട്ടികളുടെ അമ്മ. പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ നടന്ന കുടുംബ ജീവിതത്തിലേയ്ക്ക് ചുവടുവെച്ച അംബിക ഇപ്പോള്‍ ഐപിഎസ് ...