സ്ത്രീധനമായി നല്‍കിയ കാര്‍ കൊള്ളില്ലെന്ന് പറഞ്ഞ് മര്‍ദ്ദനം; ഭര്‍ത്താവ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറിന്റെ മര്‍ദ്ദനം വെളിപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വിസ്മയ തൂങ്ങി മരിച്ച നിലയിലും
കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതായി ബന്ധുക്കള്‍. മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് 24കാരി വിസ്മയ സഹോദരന് അയച്ചു നല്‍കിയ ചിത്രം ...