ഭാര്യ വഞ്ചിക്കുന്നെന്ന് സംശയം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; പ്രണയിച്ച് വിവാഹിതരായ ദമ്പതികളുടെ മരണത്തില്‍ ഞെട്ടി ബന്ധുക്കള്‍
ഡെറാഡൂണ്‍: വഞ്ചിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിനു സമീപം ജാഖനിലാണ് ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്നും ...