2 വര്‍ഷം മുന്‍പ് ഇഷ്ടപ്പെട്ടയാളുമായി വിവാഹം; 22കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
പെരിയ: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയിലാണ് സംഭവം. കല്യോട്ട് ആറാട്ട്കടവിലെ തെക്കുംകര വീട്ടില്‍ മഹേഷിന്റെ ഭാര്യ അനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിരണ്ട് ...