ഭർതൃപിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചു, വീടുവിട്ടിറങ്ങിയ യുവതി ബീച്ചിലെത്തി വിഷം കഴിച്ചു; അനക്കമില്ലാത്ത അമ്മയ്ക്കരികിൽ കരഞ്ഞ് തളർന്ന് മൂന്ന് കുഞ്ഞുമക്കൾ! കേസ്
കുറ്റ്യാടി: ഭർതൃപിതാവിന്റെ പീഡനം സഹിക്ക വയ്യാതെ മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ 25കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ, വേളം ...