9 മാസം കാത്തിരുന്ന കുഞ്ഞിനെ കാണാന്‍ നില്‍ക്കാതെ കോകില യാത്രയായി.! ഹൃദയം നുറുങ്ങുന്ന വേദനയിലും ഭാര്യയുടെ അവയവങ്ങള്‍ ദാനം ചെയ്തു യുവാവ്, അതും പ്രണയദിനത്തില്‍
വെല്ലൂര്‍: പ്രണയദിനത്തില്‍ ഭാര്യയുടെ അവയവങ്ങള്‍ ദാനം ചെയ്ത് യുവാവ് മാതൃകയായി. ആദ്യ കണ്മണിയെ കാണാന്‍ പോലും നില്‍ക്കാതെ ആയിരുന്നു കോകില മരണത്തിന് കീഴടങ്ങിയത്. ഗര്‍ഭിണി ആയപ്പോള്‍ തന്നെ ...