കൊവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചു, അന്ത്യകര്‍മ്മം കഴിഞ്ഞ് റൂമില്‍ കയറി വാതില്‍ അടച്ചു; തുറന്ന് നോക്കിയപ്പോള്‍ കണ്ടത് അംഗപരിമിതിയുള്ള മകനും യുവതിയും മരിച്ച നിലയില്‍
കൊല്‍ക്കത്ത: കൊവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ അംഗപരിമിതിയുള്ള മകനും ഭാര്യയും മരിച്ച നിലയില്‍. പശ്ചിമ ബംഗാളിലാണ് സംഭവം. കടുത്ത പനിയും ശ്വാസ തടസ്സവും കാരണം ശനിയാഴ്ചയാണ് ...