‘പൈപ്പ് കൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും മർദ്ദിക്കുന്നത് പതിവ്, സഹിച്ചത് മകന് വേണ്ടി, ഇനിയും ഈ പീഡനം സഹിക്കാനാവില്ല’ കോടതിയിലെത്തി പരാതിയുമായി ഭർത്താവ്
ചണ്ഡീഗഡ്: ഭാര്യയുടെ പീഡനം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായി കോടതിയെ സമീപിച്ച് സ്കൂൾ അധ്യാപകൻ. ഹരിയാനയിലെ ഭിവാടിയിലാണ് സംഭവം. അജിത് സിങ് എന്നയാളാണ് സോനിപാത്ത് സ്വദേശിനിയായ ഭാര്യയ്ക്കെതിരെ പരാതി നൽകിയത്. ...