ജീവിതത്തില്‍ തുല്യ അവകാശമെങ്കില്‍ കഴിച്ച ഭക്ഷണത്തിന്റെ പകുതി പണം നല്‍കണം; ഭാര്യ വിസമ്മതിച്ചോടെ പോലീസിനെ വിളിച്ച് ഭര്‍ത്താവ്! ഒടുവില്‍ ‘കുടുംബവഴക്ക്’ തീര്‍ത്ത് ഉദ്യോഗസ്ഥര്‍
സിഡ്‌നി: ദാമ്പത്യത്തില്‍ വഴക്കും സൗന്ദര്യ പിണക്കവും സ്വാഭാവികമാണ്. പരിധി വിട്ടാല്‍ കുടുംബത്തിലെ ആരെങ്കിലും ഇടപെടുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇവിടെ പ്രശ്‌നത്തിന് പരിഹാരം കണ്ടത് പോലീസ് ഉദ്യോഗസ്ഥരാണ്. ...