‘തിളച്ച പാല് ചെവിയിലൊഴിച്ചു, തലയ്ക്കടിക്കും, വിരല്‍ തല്ലി ഒടിച്ചു’ ഭര്‍ത്താവിന്റെ മൃഗീയ പീഡനം ഭയന്ന് അയല്‍നാട്ടില്‍ ജോലി ചെയ്ത് അധ്യാപിക, നരക തുല്യം സുചിത്രയുടെ ജീവിതം
ആലപ്പുഴ: ഭര്‍ത്താവിന്റെ മൃഗീയ പീഡനം ഭയന്ന് നാട്ടിലെ ജോലി ഉപേക്ഷിച്ച് അയല്‍ സംസ്ഥാനത്ത് ജോലി ചെയ്യേണ്ട ഗതികേടില്‍ അധ്യാപിക. ആലപ്പുഴ സ്വദേശിയായ സുചിത്ര എസ്.നായര്‍ ആണ് ഭര്‍ത്താവിന്റെ ...