ഭർത്താവിന്റെ അമിത മദ്യപാനവും മർദ്ദനവും സഹിക്കാനാകുന്നില്ല; ഒരു മുണ്ടിന്റെ അറ്റത്ത് മകളെ കെട്ടിതൂക്കി മറുതലയ്ക്കൽ തൂങ്ങി ശരണ്യയും ജീവനൊടുക്കി
വർക്കല: രണ്ടരവയസുള്ള മകളെ കെട്ടിത്തൂക്കിയ ശേഷം യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കി. ചെറുന്നിയൂർ കല്ലുമലക്കുന്ന് എസ്.എസ്. നിവാസിൽ സുജിത്തിന്റെ ഭാര്യ ശരണ്യ(22), മകൾ നക്ഷത്ര (ലച്ചു) എന്നിവരാണ് മരിച്ചത്. ...