പെരുന്നാളിന് വീട്ടില്‍ ഭക്ഷണം എത്തിച്ചില്ല; ചോദ്യം ചെയ്ത ഭാര്യയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് പിടിയില്‍
നിലമ്പൂര്‍: നിലമ്പൂരില്‍ പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണം എത്തിച്ചില്ല. ചോദ്യം ചെയ്ത ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. സംഭവത്തില്‍ ബംഗാള്‍ സ്വദേശി ജൗഹീറുല്‍ ഇസ്ലാമിനെ ...