സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് കാമുകിയുടെ ഭീഷണി; വിവാഹത്തിന്റെ പിറ്റേ ദിവസം ഗതാഗത കുരുക്കില്‍ ഭാര്യയെ ഉപേക്ഷിച്ച്, ഭര്‍ത്താവ് കടന്നുകളഞ്ഞു
ബംഗളൂരു: സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് കാമുകി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിവാഹത്തിന്റെ പിറ്റേ ദിവസം ഗതാഗത കുരുക്കില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. കഴിഞ്ഞ മാസം 16ന് മഹാദേവപുരയില്‍ ...