വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ എഞ്ചിനീയറായ ഭര്‍ത്താവ് മുങ്ങി; തേടിയെത്തിയ യുവതിയെ പടിക്ക് പുറത്താക്കി ഭര്‍തൃവീട്ടുകാരുടെ ക്രൂരതയും; തണുപ്പും വിശപ്പും സഹിച്ച് മൂന്ന് ദിവസമായി നഴ്സായ യുവതി തൃശ്ശൂരിലെ ഭര്‍തൃഗൃഹത്തിനു മുന്നില്‍
കുന്ദംകുളം: ഹൈദരാബാദില്‍ നഴ്സായ മൂവാറ്റുപുഴ സ്വദേശിനി കഴിഞ്ഞ മൂന്ന് ദിവസമായി പഴയന്നൂരിലെ ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് വെയിലും തണുപ്പും സഹിച്ച് പട്ടിണി കിടക്കുകയാണ്. തന്നെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ ...