ജപ്പാനില്‍ ഹജിബിസ് ചുഴലിക്കാറ്റ്; 40 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
ടോക്കിയോ: ജപ്പാനില്‍ കനത്ത നാശം വിതച്ച് ഹജിബിസ് ചുഴലിക്കാറ്റ്. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് പേര് മരണപ്പെട്ടു. അതേസമയം നിരവധി പേരെ കാണാതായി. ...