ആയുധങ്ങളും വേട്ടനായ്ക്കളുമായി സംഘം: കാഞ്ഞിരപ്പുഴയില്‍ സിസിടിവിയില്‍ പതിഞ്ഞ നായാട്ട് സംഘത്തിലെ ഒരാള്‍ പിടിയില്‍; മുഖ്യസൂത്രധാരനടക്കമുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി
പാലക്കാട്: കാഞ്ഞിരപ്പുഴ മേഖലയില്‍ സിസിടിവിയില്‍ പതിഞ്ഞ നായാട്ട് സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മുതുകുറുശ്ശി സ്വദേശി ഷൈന്‍ എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഷൈനെതിരെ വന്യജീവി സംരക്ഷണ ...