‘അമ്മ പറഞ്ഞു, അത് അച്ഛന്റെ തെറ്റാണ്, പെട്രോൾ കുപ്പി കണ്ടതേ ഓർമ്മയുള്ളൂ’; പൊള്ളുന്ന ഓർമകൾ പങ്കുവെച്ച് യുവതി, കുറിപ്പ്
നാലുവയസ്സുള്ളപ്പോൾ തനിക്കു സംഭവിച്ച ദുരന്തത്തെ കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെയിലൂടെയാണ് യുവതി പൊള്ളുന്ന അനുഭവം ...