‘റോസിലി അമ്മാവന്റെ അടുത്ത് പോകുന്നു എന്ന് പറഞ്ഞാണ് പോയത്: സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നില്ല: സജീഷിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: നരബലിയ്ക്കിരയായി കൊല്ലപ്പെട്ട റോസിലിക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി പങ്കാളി സജീഷ്. എല്ലാ സാമ്പത്തിക ആവശ്യങ്ങളും താന്‍ നിറവേറ്റിയിരുന്നു. ലോട്ടറി കച്ചവടം ചെയ്യുന്നത് പോലും അറിഞ്ഞിരുന്നില്ലെന്ന് ...