ഇൻഷൂറൻസ് തുക ലഭിക്കാൻ അവകാശ സർട്ടിഫിക്കറ്റില്ല; ഒടുവിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; മരിച്ചുപോയ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ഒടുവിൽ നീതി
കോട്ടയം: മരിച്ചുപോയ ഭർത്താവിന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷൂറൻസ് തുക ലഭിക്കാൻ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങി മടുത്ത വീട്ടമ്മയ്ക്ക് ഒടുവിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിൽ നീതി. അവകാശ ...