ശ്രദ്ധ കൊടുത്തതും, നോക്കിയതും മകനെ; മറന്നത് മകളെയും അവളുടെ കഴിവുകളെയും; ഇന്ന് അവളാണ് കുടുംബം നോക്കുന്നത്, എന്റെ അഭിമാനം! മനസു തുറന്ന് പിതാവ്
മുംബൈ: ഒട്ടുമിക്ക വീടുകളിലും മക്കളായി ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഇല്ലാതിരിക്കില്ല. രണ്ട് മക്കളെയും ഒരുപോലെ നോക്കുന്നവരുമുണ്ട്, ആണ്‍കുട്ടികളോട് പ്രത്യേകം പ്രിയം കാണിക്കുന്നവരും ഉണ്ട്. അത്തരത്തില്‍ ഒരു ...