ഉപ്പിട്ട് സൂക്ഷിച്ച നിലയില്‍ മനുഷ്യമാംസം: പത്മത്തിന്റേതെന്ന് സൂചന; പിന്നീട് ഭക്ഷിക്കാനെന്ന് സംശയം
കൊച്ചി: ഇലന്തൂര്‍ നരബലിയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപ്പിട്ട് സൂക്ഷിച്ച നിലയില്‍ മനുഷ്യമാംസം കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യമാസം കണ്ടെത്തിയത്. കുഴിച്ചിട്ട നിലയിലാണ് മാംസം കണ്ടെത്തിയത്. ഇത് ...