വിവാഹാഭ്യർത്ഥന നിരസിച്ചു; ഗവേഷണ വിദ്യാർത്ഥി സ്വയം തീകൊളുത്തി വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ചു! ഇരുവരും ആശുപത്രിയിൽ, യുവാവിന്റെ നില ഗുരുതരം
മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ സ്വയം തീകൊളുത്തിയ ഗവേഷണ വിദ്യാർത്ഥി സഹപാഠിയായ വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ചു. സാരമായി പൊള്ളലേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഔറംഗാബാദിലെ ഹനുമാൻ തേക്ഡിയിലെ ...