മാനസികമായി ഏറെ പ്രയാസമനുഭവിച്ച വേളയില്‍ ആരോഗ്യകരമായ ഗര്‍ഭകാലം ഉറപ്പു വരുത്തി; ഡോക്ടര്‍ മാധുരി സമന്തിന് നന്ദി പറഞ്ഞും പരിയപ്പെടുത്തിയും നടി മേഘ്ന
തന്റെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയെ പരിചയപ്പെടുത്തിയും നന്ദി പറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ് നടി മേഘ്ന രാജ്. തന്റെ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ മാധുരി സമന്തിനെയാണ് താരം പരിചയപ്പെടുത്തുന്നത്. മാനസികമായി ...