‘എങ്ങനെയാണ് ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാവുക’; തല്ക്കാലം സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്, ആരോഗ്യപ്രവര്‍ത്തകരെ അപമാനിച്ച അഖിലേഷ് മാപ്പ് പറയണമെന്ന് ബിജെപി
ലക്നൗ: കോവിഡ് വാക്സിനെതിരെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജ്യത്തെ എല്ലാവര്ക്കും നല്കാന് പോകുന്നത് 'ബിജെപി വാക്സീന്' ആണെന്നും ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്നും അതിനാല്‍ ...