റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയെയും മകളെയും കാറിടിച്ച് തെറിപ്പിച്ചു; വീട്ടമ്മ മരിച്ചു
പാലക്കാട്: മകള്‍ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂര്‍ വീട്ടില്‍ ശിവശങ്കരന്റെ ഭാര്യ ശോഭന ആണ് മരിച്ചത്. തൃശൂര്‍ ...