നന്മമുഖമായി മാത്യുവും മേരിയും: വീടില്ലാത്ത 15 കുടുംബങ്ങള്‍ക്ക് വീട് യാഥാര്‍ഥ്യമാക്കി പ്രവാസി മലയാളി ദമ്പതികള്‍
കൊച്ചി: പതിനഞ്ച് കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി പ്രവാസി മലയാളി ദമ്പതികള്‍. എറണാകുളം ഇലഞ്ഞിയിലാണ് മേരി ഭവന്‍സ് ഹൗസിങ് വില്ലയില്‍ 15 സ്വപ്‌നവീടുകള്‍ ഉയര്‍ന്നത്. 15 വീടുകളുടെയും ...