ആലപ്പുഴയില്‍ വഴിയില്‍ നില്‍ക്കുന്നതിനിടെ വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ആക്രമിച്ചു; പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്, അറസ്റ്റ്
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയില്‍ രാജന്‍ ആണ് വീട്ടമ്മയെ ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയില്‍ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ...