ജീവനൊടുക്കുന്നതിന് മുന്‍പ് ഷബീന ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനത്തിനിരയായി: സഹിക്കാന്‍ വയ്യെന്ന് പറഞ്ഞിട്ടും വീട്ടുകാര്‍ വിലക്കെടുത്തില്ല; സിസിടിവി ദൃശ്യങ്ങള്‍
കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ മുപ്പതുകാരി ജീവനൊടുക്കിയത് കടുത്ത ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന്. ശാരീരികവും മാനസികവുമായ പീഡനം സഹിക്കാന്‍ വയ്യെന്ന് ഷബീന പലവട്ടം വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ആരും ...