ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കിയ സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
പാലക്കാട്:പട്ടാമ്പി കീഴായൂരിൽ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തനാണ് പട്ടാമ്പി പൊലീസ് കേസെടുത്തത്. ഭര്‍ത്താവ് ഉദയൻ നൽകിയ മൊഴിയുടെ ...