ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രത്തിന്റെ ഭാഗം ഹൃദയവാല്‍വില്‍ തറഞ്ഞുകയറി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മാവേലിക്കര: ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ ഉപകരണത്തിന്റെ ഭാഗം ഹൃദയവാല്‍വില്‍ തറഞ്ഞു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങോലി സ്വദേശി ബിന്ദുവാണ് ചികിത്സയ്ക്കിടെ ദാരുണമായി മരണപ്പെട്ടത്. തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ...