അയൽവാസികൾ തമ്മിൽ വാക്കുതർക്കം, വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു, സഹോദരങ്ങൾ ഒളിവിൽ
ആലപ്പുഴ: വാക്ക് തർക്കത്തിനിടെ വീട്ടമ്മയെ അയൽവാസി ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. ആലപ്പുഴയിലാണ് നടുക്കുന്ന സംഭവം. അരൂക്കുറ്റി സ്വദേശി വനജ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഇന്നലെ ...