അവധി നല്‍കിയില്ല, വര്‍ഷങ്ങള്‍ കാത്തിരുന്ന് പണി കഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോലീസുകാരന്, വീട്ടിലെത്തിയത് ചടങ്ങ് കഴിഞ്ഞ്
തിരുവനന്തപുരം: കാത്തിരുന്ന് പണി കഴിപ്പിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോലീസുകാരന്. അവധി ലഭിക്കാതെ വന്നതോടെയാണ് സ്വന്തം വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പോലീസുകാരന് പങ്കെടുക്കാന്‍ ...