ദയവായി താഴ് തകര്‍ക്കരുത്: മകന്റെ ചികിത്സയ്ക്കുള്ള പണം മാത്രമേ വീട്ടിലുള്ളൂ; മോഷ്ടാക്കള്‍ക്ക് കത്തെഴുതി വച്ച് ഗൃഹനാഥന്
മല്ലപ്പള്ളി: പലയിടങ്ങളിലും മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണ്. വീട്ടില്‍ കയറി വിലപിടിപ്പുള്ള വസ്തുക്കളും പണവും കവരുകയും വീടിന് നാശനഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. പലയിടങ്ങളിലും ആളുകളെയും ആക്രമിക്കുന്നുണ്ട്. മോഷ്ടാക്കളോട് അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് മല്ലപ്പള്ളിയിലെ ...