കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്ജന്മാര്ക്ക് കൊവിഡ് 19; വൈറസ് സ്ഥിരീകരിച്ചത് ഡല്‍ഹി വിനോദയാത്ര കഴിഞ്ഞെത്തിയതിനു ശേഷം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ഹൗസ് സര്ജന്മാര്ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇരുവരും ഡല്‍ഹിയില്‍ വിനോദയാത്ര നടത്തി തിരിച്ചെത്തിയവരാണ്. ഡല്‍ഹിയില്‍ നിന്ന് ...