ലൈഫ് മിഷന് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ്, മൂന്ന് വര്‍ഷം പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കും
തിരുവനന്തപുരം: ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ത്രീകള്‍ക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു ലൈഫ് ...