ഷീറ്റ് മേഞ്ഞ വീടിന് തീപിടിച്ചു, ഫയര്‍ഫോഴ്‌സെത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി
തിരുവനന്തപുരം: മുക്കോല ഇന്ത്യൻ ബാങ്കിന് പുറകു വശത്തുള്ള ആൾതാമസമില്ലാത്ത വീടിന് തീപിടിച്ചു. വീട് നിൽക്കുന്ന സ്ഥലത്ത് നിന്നും കാറ്റടിച്ച് സമീപത്തെ പറമ്പിലേക്കും പെട്ടെന്ന് തീപടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ...