ആവാസ് യോജന പ്രകാരം വീടിന് അപേക്ഷിച്ചു, സ്വച്ഛ് ഭാരത് മിഷന്‍ വഴി കക്കൂസിനും, രണ്ടും നിഷേധിച്ചു; കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് മജിസ്‌ട്രേറ്റിനയച്ച കത്ത് പുറത്ത്
ലഖ്‌നൗ: രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി 23 കുട്ടികളെയാണ് സുഭാഷ് ബന്ദിയാക്കിയത്. ഏറെ നേരം സുഭാഷിനെ മയപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ പോലീസ് അക്രമിയായ ...