വിവാഹം കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറിയതിന് പിന്നാലെ പണവും സ്വര്‍ണ്ണവുമായി നവവധു മുങ്ങി; തട്ടിപ്പില്‍ തകര്‍ന്നത് ഏറെകാലമായി വിവാഹം നടക്കാതെ വിഷമിച്ച 34കാരന്
ലഖ്നൗ: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പണവും സ്വര്‍ണ്ണവുമായി നവവധു മുങ്ങി. വിവാഹം ഏറെകാലമായി നടക്കാതിരുന്ന് ഒടുവില്‍ സ്വപ്നമാംഗല്യം എത്തിയ 34കാരന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് ...