റെക്കോര്‍ഡ് തുകയ്ക്ക് അക്ഷയ് കുമാര്‍ ചിത്രം ‘ലക്ഷ്മി ബോംബ്’ സ്വന്തമാക്കി ഡിസ്നി ഹോട്ട്സ്റ്റാര്‍
രാഘവ ലോറന്‍സ് അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ 'ലക്ഷ്മി ബോംബ്' എന്ന ചിത്രവും ഒടിടി റിലീസിന് തയ്യാറെടുത്തിരുക്കുകയാണ്. 125 കോടി രൂപയ്ക്ക് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഡിസ്നി ...