ജൂണ്‍ 9 മുതല്‍ റെസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കാം: ഇരുന്ന് ഭക്ഷണം കഴിയ്ക്കാം; നിര്‍ദേശങ്ങളിങ്ങനെ
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ 9 മുതല്‍ സംസ്ഥാനത്തെ റെസ്റ്റോറന്റുകള്‍,ഹോട്ടലുകള്‍, മാളുകള്‍ എന്നിവ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം. ജൂണ്‍ എട്ടിന് തുറക്കാമെങ്കിലും അന്ന് സ്ഥാപനം അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി ...