മുട്ടക്കറിയില്‍ ജീവനുള്ള പുഴു; കളമശ്ശേരിയിലെ ഹോട്ടലില്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്, പിഴയീടാക്കി
കൊച്ചി: പത്തടിപ്പാലത്തെ സെയ്ന്‍സ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ജീവനുള്ള പുഴുവിനെ ലഭിച്ചെന്ന് പരാതി. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. മുട്ടക്കറിയില്‍ നിന്നാണ് ...