ഭക്ഷ്യസുരക്ഷാ പരിശോധന: കണ്ണൂരിലെ 59 ഹോട്ടലുകളില്‍ നിന്ന് പുഴുവരിച്ച ചിക്കന്‍ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ജില്ലയിലെ 59 ഹോട്ടലുകളില്‍ നിന്ന് പുഴുവരിച്ചതും പഴകിയതുമായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ചിക്കന്‍ വിഭവങ്ങളാണ് ...