വ്യാജപ്രചാരണം നടത്തി പൂട്ടിക്കരുതേ, ഒരു ഹോട്ടൽ പൂട്ടേണ്ടിവന്നാൽ ചുരുങ്ങിയത് 20 കുടുംബങ്ങളുടെ അന്നം മുട്ടും; അഭ്യർത്ഥിച്ച് ഹോട്ടലുകാർ
തൃശ്ശൂർ: സംസ്ഥാനത്തുടനീളം ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയാണ് നടത്തി വരുന്നത്. പലയിടത്തും വൃത്തിഹീനമായും മറ്റും കണ്ടതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് പൂട്ടുവീഴുകയും ചെയ്യുന്നുണ്ട്. ഈ വേളയിൽ ...