കഴിച്ചത് ഇഡ്ഡലി മാത്രം, ബില്ലില്‍ സമൂസയുടെ തുകയും; വാക്കുതര്‍ക്കം കൈയ്യാങ്കളിയായി, ഹോട്ടല്‍ ഉടമയെ അടിച്ചുകൊന്നു
ചെന്നൈ: കഴിക്കാത്ത സമൂസയുടെ തുക ബില്ലില്‍ എഴുതിച്ചേര്‍ത്തുവെന്ന് ആരോപിച്ചുണ്ടായ തര്‍ക്കത്തില്‍ ഹോട്ടല്‍ ഉടമയ്ക്ക് ദാരുണാന്ത്യം. മധുര കെ പുദൂര്‍ ഗവ.ടെക്നിക്കല്‍ ട്രെയിനിങ് കോളജിന് മുന്നിലെ ഹോട്ടലിലാണു ദാരുണമായ ...