ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടുത്തം; ഏഴ് പേര് മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് ആശുപത്രിയായി ഉപയോഗിച്ച ഹോട്ടലിന് തീപ്പിടിച്ച് എഴുപേര്‍ മരിച്ചു. വിജയവാഡയിലെ ഹോട്ടലില്‍ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. മുപ്പതോളം പേരെ ഇതിനോടകം രക്ഷപ്പെടുത്തി. അപകടത്തില്‍ ...