18കാരന് കൊവിഡ് ബാധിച്ച് മരിച്ചു; പ്രവേശനം നിഷേധിച്ചത് സര്‍ക്കാര്‍ ആശുപത്രി ഉള്‍പ്പടെ മൂന്ന് ആശുപത്രികളെന്ന് മാതാപിതാക്കള്‍
കൊല്‍ക്കത്ത: 18കാരന് കൊവിഡ് ബാധിച്ച് മരിച്ചു. പ്രമേഹ രോഗി കൂടിയായ 18കാരന് ചികിത്സ നിഷേധിച്ചതായി ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. കൊല്‍ക്കത്തയിലാണ് സംഭവം. മൂന്ന് ആശുപത്രികളാണ് പ്രവേശനം നിഷേധിച്ചതെന്ന് ...